May 3, 2026
സീലിംഗ് ഫാനുകള്‍ ഇരുമ്പ് കൂട്ടിലാക്കി

സീലിംഗ് ഫാനുകള്‍ ഇരുമ്പ് കൂട്ടിലാക്കി മറച്ചുവച്ചിരിക്കുന്ന രീതിയാണ് ഹോസ്റ്റല്‍ അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്. ഐഐടി-ജെഇഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ തയ്യാറാക്കുന്നതില്‍ പ്രശസ്തമായ കോട്ടയില്‍, സമീപ വർഷങ്ങളില്‍ വിദ്യാർത്ഥികളുടെ മരണത്തില്‍ ആശങ്കാജനകമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
Shared by Sa-adiya College of Integrated Studies Admin
